Master the Art of Digital Marketing – Online Digital Marketing Course In Malayalam
ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന പുതിയ കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ഓരോ നിമിഷവും കോടിക്കണക്കിന് ആളുകൾ ഓൺലൈനിൽ സജീവമാണ്, അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പുതിയ തന്ത്രങ്ങളാണ് വേണ്ടത്. ഇന്ന്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒരു ബിസിനസ്സ് വിജയിക്കാൻ അനിവാര്യമാണ്. അതിനായി IIDM Provide ചെയ്യുന്നു Online Digital Marketing Course In Malayalam. കോളേജുകളിൽ പഠിക്കുന്നവർക്കും, ഓഫീസിൽ ജോലി ചെയ്യുന്നവർക്കും, വീട്ടമ്മമാർക്കും, സ്വന്തമായ് സ്ഥാപനം / ബിസിനസ് നടത്തുന്നവർക്കും ഈ ഓൺലൈൻ കോഴ്സ് വളരെയധികം സഹായകമാണ്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ മനസിലാക്കാവുന്ന തരത്തിൽ പ്രാക്ടിക്കൽ എക്സ്പീരിയൻസോടെ വിദഗ്ദരുടെ കീഴിൽ, ഏറ്റവും അഡ്വാൻസ് ആയിട്ടുള്ള സിലിബസിനൊപ്പമായിരിക്കും നിങ്ങളുടെ ഓൺലൈൻ ക്ലാസുകൾ. നിങ്ങളുടെ സംശയങ്ങൾക്ക് ലൈവായ് സപ്പോർട്ട് ചെയ്യുന്ന Expert faculties. എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ്? ഡിജിറ്റൽ മാർക്കറ്റിംഗ് എന്നത് ഇന്റർനെറ്റ് ഉപയോഗിച്ച് ഒരു ബിസിനസ്സിന്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രമോട്ട് ചെയ്യുന്ന പ്രക്രിയയാണ്. ഇത് പരമ്പരാഗത മാർക്കറ്റിംഗിനേക്കാൾ വേഗത്തിൽ വളരുന്ന മേഖലയാണ്. Curriculum – Online Digital Marketing Course In Malayalam സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ (SEO): സെർച്ച് എഞ്ചിൻ മാർക്കറ്റിംഗ് (SEM): സോഷ്യൽ മീഡിയ മാർക്കറ്റിംഗ്: ഇമെയിൽ മാർക്കറ്റിംഗ്: കണ്ടന്റ് മാർക്കറ്റിംഗ്: എന്തുകൊണ്ട് IIDM ? Digital Marketing – ജോലി സാധ്യതകൾ ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിൽ ജോലി സാധ്യതകൾ വളരെ വലുതാണ്. ഈ മേഖലയിൽ Expert ആയവർക്ക് വിവിധ ബിസിനസുകളിൽ വൈവിധ്യമാർന്ന ജോലി അവസരങ്ങൾ ലഭ്യമാണ്. Online Digital Marketing Course In Malayalam നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാകുന്നു.