Top Digital Marketing Training in Kochi | Kerala

April 11, 2024
Blog , Career Opportunity-Blog

കൊവിഡ് കാലഘട്ടത്തിന് ശേഷം അതിവേഗം വളർന്ന് വന്ന ഒരു മേഖലയാണ് ഡിജിറ്റൽ മാർക്കറ്റിംങ് . ഇഷ്ടമുള്ള സ്ഥലത്തിരുന്ന് അനുയോജ്യമായ സമയത്ത് സ്വന്തം സ്ഥാപനത്തിൻ്റെയും , മറ്റ് സ്ഥാപനങ്ങളുടെയും മാർക്കറ്റിങ് ഡിജിറ്റലായ് ചെയ്തു കൊണ്ട് , ക്രിയേറ്റീവ് ആയ് ചിന്തിക്കുന്ന ആർക്കു വേണമെങ്കിലും വളരെ പെട്ടെന്ന് പഠിച്ച്, ഓൺലൈനായും ഓഫ്ലൈനായും ലക്ഷങ്ങൾ ശമ്പളത്തിൽ ജോലി ചെയ്യാൻ കഴിയുന്നു എന്നുള്ളതാണ് ഈ കോഴ്സ് പഠിക്കാനും ഈ മേഖലയിൽ ജോലി ചെയ്യാനും ആളുകളെ കൂടുതൽ പ്രേരിപ്പിക്കുന്നത്. 

ഓൺലൈൻ ഡിജിറ്റൽ മാർക്കറ്റിങ് പഠനം എത്രത്തോളം മികവുറ്റതാണ് ?

IIDM ൻ്റെ മൂന്നു മാസത്തെ ഡിജിറ്റൽ മാർക്കിങ് പഠനം നിങ്ങളുടെ ദിവസേനയുള്ള കാര്യങ്ങളെ ഒരിക്കലും തടസ്സപ്പെടുത്തുകയില്ല. 

കോളേജുകളിൽ പഠിക്കുന്നവർക്കും 

ഓഫീസിൽ ജോലി ചെയ്യുന്നവർക്കും 

വീട്ടമ്മമാർക്കും 

സ്വന്തമായ് സ്ഥാപനം / ബിസിനസ് നടത്തുന്നവർക്കും 

ഈ ഓൺലൈൻ കോഴ്സ് വളരെയധികം സഹായകമാണ്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ മനസിലാക്കാവുന്ന തരത്തിൽ പ്രാക്ടിക്കൽ എക്സ്പീരിയൻസോടെ വിദഗ്ദരുടെ കീഴിൽ, ഏറ്റവും അഡ്വാൻസ് ആയിട്ടുള്ള സിലിബസിനൊപ്പമായിരിക്കും നിങ്ങളുടെ ഓൺലൈൻ ക്ലാസുകൾ. നിങ്ങളുടെ സംശയങ്ങൾക്ക് ലൈവായ് സപ്പോർട്ട് ചെയ്യുന്ന Expert faculties. 

  • 6 വർഷത്തെ ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തെ llDM ൻ്റെ നിലനില്പ്പ് 
  • 3000 ത്തോളം ഡിജിറ്റൽ മാർക്കറ്റിങ് സ്റ്റുഡൻസ്
  • 2000 ത്തോളം പ്ലേസ്മെൻ്റസ്
  • എറണാകുളത്തും തിരുവനന്തപുരത്തുമായുള്ള IIDM ൻ്റെ ബ്രാഞ്ചുകൾ 
  • Google certifications 

ഇതെല്ലാം ആണ് IIDM നെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. 

 

ഡിജിറ്റൽ മാർക്കറ്റിങ്ങിലെ പഠന മേഖലകൾ 

സ്ഥിരമായ് ഉപയോഗിക്കുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും യൂടുബും എല്ലാം ക്രിയേറ്റിവ് ആയ് ഹാൻഡിൽ ചെയ്യാനും അത് വഴി സ്വന്തം സ്ഥാപനത്തിൻ്റെയോ മറ്റ് സ്ഥാപനങ്ങളുടെയോ സെയിൽ കൂട്ടി , സോഷ്യൽ മീഡിയാ മാർക്കറ്റിങ്ങ് വർദ്ധിപ്പിച്ച് ,   നിങ്ങളെ  ഡിജിറ്റൽ മാർക്കറ്റിങ്ങിൽ Pro ആക്കാൻ ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സിലൂടെ നിങ്ങൾക്ക് സാധിക്കുന്നു എന്നുള്ളതാണ് ഈ കോഴ്സിൻ്റെ ഒരു പ്രത്യേകത.

Content Marketing, Influencer Marketing, Website Marketing, Email Marketing, Social Media Marketing, Ai, Google Ads and social media ads തുടങ്ങിയ മേഖലകളിലെല്ലാം തന്നെ ആഴത്തിലുള്ള അറിവ് സ്വന്തമാക്കാൻ ഈ കോഴ്സിലൂടെ നമ്മൾക്ക് സാധിക്കുന്നു. 

പഠിച്ചിറങ്ങുമ്പോൾ തന്നെ High Demanding സാലറിയിൽ ഒരു Creative Professional Employee ആവാൻ നിങ്ങൾക്ക് കഴിയും. 

ഒരു ഡിജിറ്റൽ മാർക്കറ്റിങ്ങ് കോഴ്സും നൂറായിരം ജോലി സാധ്യതകളും 

  • Digital Marketing Manager
  • Content Marketing Manager
  • Content writer
  • Inbound Marketing Manager
  • Social Media Executive
  • SEO Expert
  • Search Engine Marketer
  • Website Content Writer
  • Advertising Expert
  • E-Commerce Expert 

ഇങ്ങനെ നീളുന്നു ഡിജിറ്റൽ മാർക്കറ്റിങ്ങിലെ ജോലി സാധ്യതകൾ .  മൂന്നു മാസത്തെ ഓൺലൈൻ കോഴ്സ് പഠിച്ചിറങ്ങുന്നത് വലിയൊരു ഡിജിറ്റൽ യുഗത്തിലെ ജോലി സാധ്യതകളിലേക്കാണ്. 

Hey, like this? Why not share it with a buddy?