ലക്ഷങ്ങൾ ശമ്പളം, പഠിക്കൂ ഓൺലൈനായ് ഡിജിറ്റൽ മാർക്കറ്റിങ്

കൊവിഡ് കാലഘട്ടത്തിന് ശേഷം അതിവേഗം വളർന്ന് വന്ന ഒരു മേഖലയാണ് ഡിജിറ്റൽ മാർക്കറ്റിംങ് . ഇഷ്ടമുള്ള സ്ഥലത്തിരുന്ന് അനുയോജ്യമായ സമയത്ത് സ്വന്തം സ്ഥാപനത്തിൻ്റെയും , മറ്റ് സ്ഥാപനങ്ങളുടെയും മാർക്കറ്റിങ് ഡിജിറ്റലായ് ചെയ്തു കൊണ്ട് , ക്രിയേറ്റീവ് ആയ് ചിന്തിക്കുന്ന ആർക്കു വേണമെങ്കിലും വളരെ പെട്ടെന്ന് പഠിച്ച്, ഓൺലൈനായും ഓഫ്ലൈനായും ലക്ഷങ്ങൾ ശമ്പളത്തിൽ ജോലി ചെയ്യാൻ കഴിയുന്നു…








